അഴിയൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മതമൈത്രി സദസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി സി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ശുഐബ് കൈതാൽ, ശശിധരൻ തോട്ടത്തിൽ, പ്രദീപ് ചോമ്പാല,പി അനിത, എസ് പി ഹംസ,കെ പി ചെറിയകോയ.ഹാരിസ് മുക്കാളി,കെ അൻവർ ഹാജി,കെ പി രവീന്ദ്രൻ,പാമ്പള്ളി ബാലകൃഷ്ണൻ ,രാജൻ തീർത്ഥം, നസീർ വീരോളി ,ജസ്മിന കല്ലേരി, ശ്യാമള തുടങ്ങിയവർ സംസാരിച്ചു.