നരിപ്പറ്റ: കായക്കൂൽ മേഖല യുഡിഎഫ് കുടുംബ സംഗമം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് ചെയർമാൻ എം.പി.ജാഫർ ഉദ്ഘാടനം ചെയ്തു. കോരങ്കോട്ട്
ജമാൽ, എ കെ ചന്ദ്രൻ, വത്സലകുമാരി, ടി മുഹമ്മദലി , എം. കുഞ്ഞിക്കണ്ണൻ, സി കെ.നാണു, കെ എംഹമീദ്, പാലോൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.