ഇരിങ്ങല്‍: തിരുപ്പതിയില്‍ വ്യാപാരിയായ കോട്ടക്കല്‍ ഇതിഹാദ് കെ.സി.അബ്ദുല്‍ കരീം (77) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ ജമീല, നസീമ (നാദാപുരം റോഡ്). മക്കള്‍: സിറാജ് കല്ലാ (ഹൈദരാബാദ്), ഷെഹീര്‍ കല്ലാ (മസ്കറ്റ്), ഷെജില്‍ കല്ലാ (ഖത്തര്‍), ഷെനീസ് കല്ലാ (ഖത്തര്‍), ഷെസ്ലീന(ഖത്തര്‍). മരുമക്കള്‍: ഷംസീര്‍ (മാഹി), സബീന (തലശ്ശേരി), ജെംഷീന (മൂടാടി), നെസീബ (കുമ്മങ്കോട്), സഫ (ഭൂമിവാതുക്കല്‍).