അമ്പലക്കുളങ്ങര: അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വരക്ഷേത്രത്തിലെ ഭാഗവത സപ്താപം എപ്രിൽ 2 ന് നടക്കുന്ന പുന:പ്രതിഷ്ടാവാർഷികാഘോഷത്തോടെ സമാപിക്കും. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സപ്താഹം കേൾക്കാനായി നിരവധി ഭക്തരാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
എത്തുന്നത്. എതാണ്ട് 8000 പേർക്ക് അന്നദാനം നൽകി കഴിഞ്ഞു. നാടിൻ്റെ ഉത്സവത്തിൽ പങ്കാളിയായി ആ പ്രദേശത്തെ സ്ത്രീകളും പുരുഷൻമാരും കാലത്ത് തന്നെ ഊട്ടുപുരയിൽ എത്തും. ഏപ്രിൽ 2 ന് രാവിലെ ഭഗവതിക്ക് പൊങ്കാല സമർപ്പണം നടക്കും. വടശ്ശേരി പെരികമന ജയകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹം യഞ്ജം
ആനന്ദൻ എലിയാറ