മരുതോങ്കര: കള്ളാട് തേങ്ങാ കല്ലുമ്മല് ശ്രീമുത്തപ്പന്‍ മടപ്പുര ട്രസ്റ്റും ആഘോഷ കമ്മിറ്റിയും കോഴിക്കോട് ചന്ദ്രകാന്ത്
നേത്രാലയയുടെ സഹകരണത്തോടെ നേത്ര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ് കണക്കിന് രോഗികള്‍ പരിശോധനക്കെത്തി. സീനിയര്‍ നേത്ര വിഭാഗം സര്ജന് ഡോ.ചന്ദ്രകാന്തിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് ഡോ.ഡി. സച്ചിത്ത് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്മാന് പി.പി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പി.കെ.സുഗുണന്, കെ.പി.സനൂപ്,
കേരള കൗമുദി ലേഖകന്‍ സി.പി. രഘുനാഥ്, കണ്‍വീനര്‍ ടി.കെ. ഷജീഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ചന്ദ്രകാന്തിനെയും ഡോ. സച്ചിത്തിനെയും ആദരിച്ചു.

കേരള കൗമുദി ലേഖകന്‍ സി.പി. രഘുനാഥ്, കണ്‍വീനര്‍ ടി.കെ. ഷജീഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ചന്ദ്രകാന്തിനെയും ഡോ. സച്ചിത്തിനെയും ആദരിച്ചു.