
വടകര: കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് പി.നസ്ലീന കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടകര കൈനാട്ടി നസ്ലീന മന്‍സില്‍ നാസര്‍-സലീന എന്നിവരുടെ മകളാണ്.
നാദാപുരം കല്ലാച്ചി സ്വദേശി ടി.പി.ഷംസീറാണ് ഭര്‍ത്താവ്. ഹെല്‍സിന്‍ അമീറ, സാഹ ദനീന്‍ എന്നിവര്‍ മക്കള്‍.
