
വില്ല്യാപ്പള്ളി: ചേരിപ്പൊയില്‍ ആയാടത്തില്‍ കദീശ ഹജ്ജുമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കള്‍: നസീമ, സാബിത്ത്, റഫീഖ്, സമീര്‍, റൗഫ്, സാജിത, റഹീം. മരുമക്കള്‍: ഹാഷിം കൊരട്ടയില്‍ കുറിഞ്ഞാലിയോട്, ജലീല്‍ കുറിച്ചികണ്ടിയില്‍ കാര്‍ത്തികപ്പള്ളി, സാബിറ ഇളയടം, ഫസ്‌ന വള്ളിയാട്, നസീറ തിരുവള്ളൂര്‍. മയ്യത്ത് നിസ്‌കാരവും കബറടക്കവും തിങ്കള്‍ രാവിലെ 10 മണിക്ക് പറമ്പില്‍ ജുമാമസ്ജിദില്‍.

ഈ കാലഘട്ടത്തിൽ
കുടുംബത്തിൽ ഏറ്റവും
ആദ്യം എടുത്ത് വെക്കേണ്ടതാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
യാദൃശ്ചികമായി വന്നു ചേരുന്ന
വലിയ ചികിത്സാ ചിലവുകൾക്ക്
ഇത് പരിഹാരം നൽകും
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















