
തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ
സമീപത്തായാണ് ഓട്ടത്തിനിടെ കാര്‍ തീപിടിച്ചതായി കണ്ടത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.
കെഎല്‍ 5 എവി 3686 എന്ന നമ്പരിലുള്ള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ പേരിലാണ്. വാഹനത്തിലുണ്ടായിരുന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. വാഹന നമ്പര്‍ അറിയുന്നവര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ഉടന്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

ഈ കാലഘട്ടത്തിൽ
കുടുംബത്തിൽ ഏറ്റവും
ആദ്യം എടുത്ത് വെക്കേണ്ടതാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
യാദൃശ്ചികമായി വന്നു ചേരുന്ന
വലിയ ചികിത്സാ ചിലവുകൾക്ക്
ഇത് പരിഹാരം നൽകും
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















