
പയ്യോളി: കിഴൂര്‍ കുന്നത്ത് ലക്ഷ്മി അമ്മ (കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിനു സമീപം-82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് നായര്‍. മക്കള്‍: മിനി, സുനില്‍കുമാര്‍.
മരുമകന്: ശശി കുട്ടമ്പൂര്. സഹോദരങ്ങള്‍: കുഞ്ഞി കൃഷ്ണന് നമ്പ്യാര്‍ (മണിയൂര്‍),
പരേതരായ ഗോപാലന് നമ്പ്യാര്‍, നാരായണി അമ്മ, നാരായണന് നമ്പ്യാര്‍.
സംസ്കാരം ഇന്ന് (തിങ്കള്‍) പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.
















