
അരൂര്‍: കര്‍ഷക തൊഴിലാളി നടേമ്മല്‍ ചെറുവലത്ത് പൊക്കന്‍ (88) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ബാബു (ഹൈടെക്ക് പബ്ലിക്ക് സ്‌കൂള്‍ വട്ടോളി), ശാന്ത, മോളി, ബിനിഷ്. മരുമക്കള്‍: ചന്ദ്രന്‍ (പെരുമുണ്ടശ്ശേരി), മനോജന്‍ (നിട്ടൂര്‍), ഷൈബ (കല്ലേരി). സഹോദരി: പരേതയായ ചീരു (തണ്ണീര്‍പന്തല്‍). സഞ്ചയനം വ്യാഴാഴ്ച.
