
വില്യാപ്പള്ളി: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബാലജനതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ഒതയോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും ഗാന്ധിജയന്തി സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിപുലമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റ്, നാടകം, വിവിധയിനം ഫ്ളോട്ടുകള്‍, ശിങ്കാരിമേളം, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍
ഘോഷയാത്രയ്ക്ക് വര്‍ണ്ണപ്പകിട്ടേകും.
വിവിധ കലാ-സാംസ്കാരിക പരിപാടികളോടൊപ്പം കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിപുലമായ രീതിയിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
മുണ്ടോളി രവി അധ്യക്ഷത വഹിച്ചു. ആയാടത്തില്‍ രവീന്ദ്രന്, മലയില്‍ ബാലകൃഷ്ണന് എം.ടി.കെ. സുരേഷ്, പി.കെ. പവിത്രന്, നാണു, ഇ.എം. രമേശന്, പി.പി.ശ്രീജിത്ത് കെ കെ സ്നേഹില്‍ ശശി, ഒ.എം. സിന്ധു, ദേവദത്ത് സച്ചിന് വില്യാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

ഈ കാലഘട്ടത്തിൽ
കുടുംബത്തിൽ ഏറ്റവും
ആദ്യം എടുത്ത് വെക്കേണ്ടതാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
യാദൃശ്ചികമായി വന്നു ചേരുന്ന
വലിയ ചികിത്സാ ചിലവുകൾക്ക്
ഇത് പരിഹാരം നൽകും
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















