വടകര: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായുള്ള പ്രചരണത്തിന്റെ ഭാഗമായി വടകര നിയമസഭാ മണ്ഡലം യുഡിഎഫ് വനിതാ സംഗമം നടത്തി. വനിതമുസ്ലിം ലീഗ്എല്ലാ പ്രസിഡൻറ് ആമിന സംഗമം ഉദ്ഘാടനം ചെയ്തു. മഠത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
പുഷ്പ അധ്യക്ഷത വഹിച്ചു. കെ കെ രമ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ടി കെ വിമല,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/aa-55.jpg?resize=600%2C400&ssl=1)
ഷക്കീല ഇങ്ങോളി, കോട്ടയിൽ രാധാകൃഷ്ണൻ, ചന്ദ്രൻ കുളങ്ങരത്ത്, സതീശൻ കുരിയാടി, ടിപി മിനിക, നുഷൈബ, പി രജനി, ജലജ തുടങ്ങിയവർ സംസാരിച്ചു.