Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

April 20, 2025
in കേരളം
A A
എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി
Share on FacebookShare on Twitter

കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ​സ്. സ​തീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി.​എ​ൻ. മോ​ഹ​ന​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
എ​സ്. സ​തീ​ഷ്, എം.​പി. പ​ത്രോ​സ്, പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, സി.​കെ. പ​രീ​ത്, സി.​ബി. ദേ​വ​ദ​ർ​ശ​ന​ൻ, ആ​ർ. അ​നി​ൽ​കു​മാ​ർ, ടി.​സി. ഷി​ബു, പു​ഷ്‌​പ​ദാ​സ്, കെ.​എ​സ്. അ​രു​ൺ കു​മാ​ർ, ഷാ​ജി മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍. കെ.​എ​സ്. അ​രു​ൺ കു​മാ​ർ, ഷാ​ജി മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ്‌ പു​തു​മു​ഖ​ങ്ങ​ൾ.
എ​സ്എ​ഫ്ഐ​യി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ എ​സ്. സ​തീ​ഷ് ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വും യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ്.

തലമുറമാറ്റം എന്നതില്‍ പ്രസക്തി ഇല്ലെന്നും എല്ലാ തലമുറയിലുള്ളവരും പാര്‍ട്ടിയില്‍ ഉണ്ടെന്നും എസ്.സതീഷ് പറഞ്ഞു. വലതു പക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കും. കൂടുതല്‍ ജനങ്ങളെ ഇടതു പക്ഷത്തേയ്ക്ക് അടുപ്പിക്കുമെന്നും സതീഷ് പറഞ്ഞു.

RECOMMENDED NEWS

കാറിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

കാറിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

2 months ago
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു

3 weeks ago
പുതിയാപ്പ് മലയില്‍ നളിനി അന്തരിച്ചു

പുതിയാപ്പ് മലയില്‍ നളിനി അന്തരിച്ചു

2 months ago

ആസ്വാദകരുടെ മനംകവര്‍ന്ന് മെഗാതിരുവാതിര

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal