• Latest
  • Trending
വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

August 30, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

August 30, 2026
നിട്ടൂര്‍ കുന്നത്തുമ്മല്‍ ജാനു അമ്മ അന്തരിച്ചു

നിട്ടൂര്‍ കുന്നത്തുമ്മല്‍ ജാനു അമ്മ അന്തരിച്ചു

August 30, 2026
ചെറുമോത്ത് ഇറുമ്പന്റവിട മൊയ്തു അന്തരിച്ചു

ചെറുമോത്ത് ഇറുമ്പന്റവിട മൊയ്തു അന്തരിച്ചു

August 30, 2026
തലായി മഠത്തും താഴക്കുനി രാധ അന്തരിച്ചു

തലായി മഠത്തും താഴക്കുനി രാധ അന്തരിച്ചു

August 30, 2026
ജലസേചന വകുപ്പിന്റെ മരം മുറിച്ച കേസ്: അഞ്ച് പേര്‍ റിമാന്റില്‍

ജലസേചന വകുപ്പിന്റെ മരം മുറിച്ച കേസ്: അഞ്ച് പേര്‍ റിമാന്റില്‍

August 30, 2026
‘സിപിഎമ്മിന്റേത് ഭീഷണി സ്വരം’; പിണറായിക്ക് മറുപടിയുമായി വി.കുഞ്ഞികൃഷ്ണന്‍

‘സിപിഎമ്മിന്റേത് ഭീഷണി സ്വരം’; പിണറായിക്ക് മറുപടിയുമായി വി.കുഞ്ഞികൃഷ്ണന്‍

August 30, 2026
ആഹ്ലാദം അലതല്ലി; വാര്‍ഷികാഘോഷം കലാവിരുന്നായി

ആഹ്ലാദം അലതല്ലി; വാര്‍ഷികാഘോഷം കലാവിരുന്നായി

August 30, 2026
വസന്തം പെയ്തിറങ്ങി; കൊയിലാണ്ടിക്ക് ഇത് നവ്യാനുഭവം

വസന്തം പെയ്തിറങ്ങി; കൊയിലാണ്ടിക്ക് ഇത് നവ്യാനുഭവം

August 30, 2026
കാട്ടുപോത്തിന്റെ ആക്രമണം: പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ

കാട്ടുപോത്തിന്റെ ആക്രമണം: പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ

August 30, 2026
കക്കട്ടില്‍ ഒതയോത്ത് സത്യഭാമ അന്തരിച്ചു

കക്കട്ടില്‍ ഒതയോത്ത് സത്യഭാമ അന്തരിച്ചു

August 30, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം

August 30, 2026
കുണ്ടുതോട് കാഞ്ഞിരത്തിങ്കല്‍ അന്നമ്മ ജോസഫ് അന്തരിച്ചു

കുണ്ടുതോട് കാഞ്ഞിരത്തിങ്കല്‍ അന്നമ്മ ജോസഫ് അന്തരിച്ചു

August 30, 2026
Vatakara Varthakal
Sunday, August 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

by newsdesk
August 30, 2026
in പ്രാദേശികം
0
Home പ്രാദേശികം

കക്കട്ടില്‍: കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയവയുടെ ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കപ്പയും വാഴയും തെങ്ങിന്‍ തൈയും മറ്റ് ഇടവിളകളും വ്യാപകമായി
നശിപ്പിക്കുകയാണ്. രാത്രിയിലാണ് സഞ്ചാരം. ഇവയുടെ മുന്നില്‍പെട്ടാല്‍ കഥ കഴിഞ്ഞത് തന്നെ. പന്നി ശല്യം കാരണം പലരും കൃഷിയില്‍ നിന്ന് പിന്‍മാറി. ദിവസങ്ങള്‍ക്ക് മുമ്പ് വട്ടോളി ഭാഗത്ത് കുറ്റന്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. അതിന് ശേഷവും പന്നിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
പന്നികളുടെ ആക്രമണത്തിന് പുറമെ പെരുമ്പാമ്പുകളും വിരുന്നുകാരായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വട്ടോളി വയല്‍പ്രദേശത്ത് കുറ്റന്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. പലയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നതും കുന്നുകള്‍ ഇടിച്ച് നിരത്തി വയലും മറ്റും നികത്തുന്നതും കാരണം ഇഴജന്തുകളുടെ ആവാസ കേന്ദ്രം നഷ്ടപ്പെടുകയാണ്. മിക്കവയും വീടുകള്‍ക്കരികിലെ പൊന്തുക്കാടുകള്‍ താവളമാക്കിയിരിക്കുകയാണ്. വീടിനോട് ചേര്‍ന്ന കാടുകള്‍ വെട്ടി തെളിയിച്ചാല്‍ പാമ്പുകളുടെയും മറ്റും ശല്യം ഒരു പരിധി വരെ കുറക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ജാഗ്രതയും നടപടിയും വേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.

നിമിഷങ്ങൾ മതി
എല്ലാം മാറി മറിയാൻ.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുത്ത് സുരക്ഷിതരാവുക

EMI സൗകര്യം ലഭ്യമാണ്

ഓട്ടോമേറ്റിക്കൽ റീ സ്റ്റോറേഷൻ

പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

August 30, 2026
നിട്ടൂര്‍ കുന്നത്തുമ്മല്‍ ജാനു അമ്മ അന്തരിച്ചു

നിട്ടൂര്‍ കുന്നത്തുമ്മല്‍ ജാനു അമ്മ അന്തരിച്ചു

August 30, 2026
വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

August 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
  • നിട്ടൂര്‍ കുന്നത്തുമ്മല്‍ ജാനു അമ്മ അന്തരിച്ചു
  • വന്യമൃഗങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by