
എടച്ചേരി: തലായി മഠത്തും താഴക്കുനി രാധ (കോമത്തു താഴക്കുനി-70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രയരോത്ത് ബാലന്‍. മക്കള്‍: മനീഷ്, പരേതനായ മനോജന്‍. മരുമകള്‍: ജിന്‍സി കുന്നുമ്മക്കര. സഹോദരങ്ങള്‍: ബാബു മയ്യന്നൂര്‍, ദാസന്‍ ചെന്നൈ, അശോകന്‍ ബഹ്‌റൈന്‍, സത്യന്‍ ഖത്തര്‍, പരേതയായ ശാന്ത പതിയാരക്കര. സംസ്‌കാരം നാളെ (തിങ്കള്‍) കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.
















