<img class="size-full wp-image-29694 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/29615933979hc.jpg" alt="" width="430" height="444" /> <strong>വളയം:</strong> ചെറുമോത്ത് പള്ളിമുക്കിലെ ഇറുമ്പന്റവിട മൊയ്തു (80) അന്തരിച്ചു. ഭാര്യ: പരേതയായ കദീശ. മക്കള്‍: നാസര്‍ (ഖത്തര്‍), ബശീര്‍ (ദുബൈ). മരുമക്കള്‍: ജമീല (വാണിമേല്‍ ), സഫീറ (മുടവന്തേരി). സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, കുഞ്ഞയിശു, കുഞ്ഞാമി. <img class="size-full wp-image-27474 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/empower-physio-therapyr.jpg" alt="" width="710" height="888" />