കാര്‍ത്തികപ്പള്ളി: വിമുക്തഭടന് കല്ലേരി ഭാസ്കരന് നമ്പ്യാര്‍ (85) അന്തരിച്ചു. ഭാര്യ: രാധാഭായ്. മക്കള്‍: ലിനി, ലിജേഷ് (എച്ച്ആര്‍
ഹെഡ് മൈജി). മരുമക്കള്‍: ഗോപാലകൃഷ്ണന് (റിട്ട. മാനേജര്‍, റൂറല്‍ ബാങ്ക് വടകര), രമ്യ (പുറമേരി). സഹോദരങ്ങള്‍: പ്രഭാകരന് നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍, സരോജിനി, വിമല, പരേതരായ നാരായണന് നമ്പ്യാര്‍, നാരായണിയമ്മ, ബാലകൃഷ്ണന് നമ്പ്യാര്‍, കൃഷ്ണന് നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, ചന്തു നമ്പ്യാര്‍. സഞ്ചയനം തിങ്കളാഴ്ച.
