Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൊയിലാണ്ടി സ്വദേശിക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ്

April 16, 2025
in പ്രാദേശികം
A A
കൊയിലാണ്ടി സ്വദേശിക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ്
Share on FacebookShare on Twitter

കൊയിലാണ്ടി: കൊയിലാണ്ടിയിലെ എസ്.ബി ഋതുപര്‍ണക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ യുവശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ്. ഉജ്ജയിനിയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രശസ്ത ശാസ്ത്ര പഠന ഗവേഷണ സ്ഥാപനമായ ഭോപ്പാല്‍ ഐസറില്‍ അവസാന വര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ് ഋതുപര്‍ണ. പരിസ്ഥിതി പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ എന്‍.വി ബാലകൃഷ്ണന്റെയും, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശാന്തയുടെയും മകളാണ്.

RECOMMENDED NEWS

അഴിയൂർ ചുങ്കം ഇസ്മായിൽ മൻസിൽ ഖാലിദ് അന്തരിച്ചു

അഴിയൂർ ചുങ്കം ഇസ്മായിൽ മൻസിൽ ഖാലിദ് അന്തരിച്ചു

2 days ago
നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

4 months ago
നിയന്ത്രണമേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ജനം ജാഗ്രതയില്‍

നിയന്ത്രണമേഖലയില്‍ സംഘര്‍ഷം കനക്കുന്നു; ജനം ജാഗ്രതയില്‍

1 month ago
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal