• Latest
  • Trending
സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം മാത്രം; അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചെന്നിത്തല

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം മാത്രം; അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചെന്നിത്തല

August 28, 2026
വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

August 28, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

August 28, 2026
സിനിമയോടൊപ്പം; പുസ്തകം ലൈബ്രറികള്‍ക്ക്

സിനിമയോടൊപ്പം; പുസ്തകം ലൈബ്രറികള്‍ക്ക്

August 28, 2026
‘ഇന്ത്യന്‍ വസന്തോത്സവം’ നാളെ കൊയിലാണ്ടിയില്‍

‘ഇന്ത്യന്‍ വസന്തോത്സവം’ നാളെ കൊയിലാണ്ടിയില്‍

August 28, 2026
ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത്

ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത്

August 28, 2026
പുറമേരി താഴെപുനത്തില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

പുറമേരി താഴെപുനത്തില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

August 28, 2026
പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

August 28, 2026
മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളി സംഘര്‍ഷം: പോലീസുദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

August 27, 2026
ആഫ്രിക്കന്‍ യുവാക്കള്‍ക്കു പരിശീലകനായി ഊരാളുങ്കല്‍ പ്രതിനിധി

ആഫ്രിക്കന്‍ യുവാക്കള്‍ക്കു പരിശീലകനായി ഊരാളുങ്കല്‍ പ്രതിനിധി

August 28, 2026
സ്‌കൂട്ടര്‍ തടഞ്ഞ് യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു

സ്‌കൂട്ടര്‍ തടഞ്ഞ് യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു

August 27, 2026
സമദര്‍ശി ഓണാഘോഷം വര്‍ണാഭമായി

സമദര്‍ശി ഓണാഘോഷം വര്‍ണാഭമായി

August 27, 2026
ശ്രീകൃഷ്ണജയന്തി: ചിത്രരചനാ മത്സരം 30ന്

ശ്രീകൃഷ്ണജയന്തി: ചിത്രരചനാ മത്സരം 30ന്

August 27, 2026
Vatakara Varthakal
Friday, August 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം മാത്രം; അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചെന്നിത്തല

by newsdesk
August 28, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സുകുമാരക്കുറുപ്പ് ലോംഗ് പെന്‍ഡിങ് കേസ് ആണ്. ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ പോലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. നിലവില്‍ അഭ്യൂഹങ്ങളാണ് ഉള്ളത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിന്റെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പ്രധാനപ്പെട്ട പല മാധ്യമപ്രവര്‍ത്തകര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിനോട് ഇന്നലെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന അലി അക്ബറിന്റെ ആരോപണം വയലാര്‍ രവി ആഭ്യന്തരമന്ത്രിയായ കാലത്തുള്ളതാണ്. 40 വര്‍ഷത്തോളമായില്ലേ?. അതില്‍ എന്താണ് പൂഴ്ത്താനുള്ളത്. വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു തുടങ്ങിയിട്ടുണ്ട്’ ചെന്നിത്തല പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍

August 28, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

August 28, 2026
സിനിമയോടൊപ്പം; പുസ്തകം ലൈബ്രറികള്‍ക്ക്

സിനിമയോടൊപ്പം; പുസ്തകം ലൈബ്രറികള്‍ക്ക്

August 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ; വലഞ്ഞ് യാത്രക്കാര്‍
  • കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
  • സിനിമയോടൊപ്പം; പുസ്തകം ലൈബ്രറികള്‍ക്ക്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by