വടകര: മേമുണ്ടയിലെ മഠത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പിടാണ്ടിയില് കുഞ്ഞുണ്ണിക്കുറുപ്പ്. മക്കള്‍: രാധ (വള്ളിക്കാട്), രാമകൃഷ്ണന്, രാജലക്ഷ്മി (കച്ചേരി), രജനി (ഹൊസൂര്‍), രമ (ചെന്നൈ). മരുമക്കള്‍: പരേതനായ ഒതയോത്ത് നാണുക്കുറുപ്പ് (വള്ളിക്കാട്), ശ്രീജ (കൊയിലാണ്ടി), കൂമുള്ളി രമേശന് (കച്ചേരി), രമേഷ് (ഹൊസൂര്‍), സുനില്‍കുമാര്‍ (ചെന്നൈ). സഹോദരങ്ങള്‍: പരേതരായ മനത്താനത്ത് രാഘവക്കുറുപ്പ്, വേണുഗോപാലക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, പത്മിനിയമ്മ, രാജന്, രവീന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച.