വടകര: കണ്ണൂക്കര മാടാക്കര പള്ളി സംഘര്‍ഷത്തില്‍ ചോമ്പാല എസ്എച്ച്ഒ
ഷമീല്‍ പി.പി ഉള്‍പ്പെടെ സ്റ്റേഷനിലെ 5 പോലീസുദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. എഎസ്‌ഐമാരായ മനോജന്‍ എം.വി, മനോജ് കുമാര്‍ കെ.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍ എന്‍പി, പ്രവീണ്‍ കുമാര്‍. സി എന്നിവരെ കോഴിക്കോട് റൂറല്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. പയ്യോളി
എസ്എച്ച്ഒ ജയ്മോന്‍ പിജെയെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷനിലെ ജയദാസന്‍ എംകെയെ പയ്യോളി എസ്എച്ച്ഒ ആയും നിയമിച്ചു.
മാടാക്കര പള്ളി തര്‍ക്കത്തില്‍ പോലിസ് ഇടപെടലില്‍ ജാഗ്രത കുറവുണ്ടായ പശ്ചാത്തലത്തിലാണ് അഞ്ച് പോലീസുദ്യോഗസ്ഥര്‍ക്കെതിരായ നടപടി.

രോഗങ്ങളും അപടങ്ങളും
വരില്ല എന്ന് ആരും ഒരു ഗ്യാരൻ്റിയും വാറണ്ടിയും നൽകിയിട്ടില്ല.
എപ്പോൾ വേണമെങ്കിലും
അത് വന്ന് ചേർന്നാൽ
ആത്മാഭിമാനത്തോടെ
ചികിത്സിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
ഫണ്ട് നൽകും
EMI സൗകര്യം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















