• Latest
  • Trending
ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

August 27, 2026
കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

November 1, 2026
തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

November 1, 2026
എന്റെ ചെടി പദ്ധതിക്ക് വിത്തിറങ്ങി

എന്റെ ചെടി പദ്ധതിക്ക് വിത്തിറങ്ങി

November 1, 2026
അനൗണ്‍സ്‌മെന്റ് രംഗത്ത് തിളങ്ങിയ പ്രശാന്ത് ഇനി ഓര്‍മ

പ്രശാന്തിന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ചു

November 1, 2026
ടി.എം.ജേക്കബ് മികവുറ്റ ഭരണാധികാരി: സി.വീരാന്‍കുട്ടി

ടി.എം.ജേക്കബ് മികവുറ്റ ഭരണാധികാരി: സി.വീരാന്‍കുട്ടി

November 1, 2026
അഴിയൂര്‍ ചിരികണ്ടോത്ത് സി.പി.രാഗേഷ് അന്തരിച്ചു

അഴിയൂര്‍ ചിരികണ്ടോത്ത് സി.പി.രാഗേഷ് അന്തരിച്ചു

November 1, 2026
2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധം: രാഹുല്‍ഗാന്ധി

2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധം: രാഹുല്‍ഗാന്ധി

November 1, 2026
ലഹരിക്കെതിരെ യുവശക്തി: വേദികയില്‍ ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം

ലഹരിക്കെതിരെ യുവശക്തി: വേദികയില്‍ ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം

November 1, 2026
കുഴികള്‍ നിറഞ്ഞ റോഡില്‍ ജനകീയ കോണ്‍ക്രീറ്റിംഗ്

കുഴികള്‍ നിറഞ്ഞ റോഡില്‍ ജനകീയ കോണ്‍ക്രീറ്റിംഗ്

November 1, 2026
പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായെന്ന്  ജയബാലകൃഷ്ണന്റെ മകൾ

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായെന്ന് ജയബാലകൃഷ്ണന്റെ മകൾ

October 31, 2026
വിനോദയാത്ര വിവാദം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

വിനോദയാത്ര വിവാദം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

October 31, 2026
നാരായണനഗരം എം.കെ.വേണു അന്തരിച്ചു

നാരായണനഗരം എം.കെ.വേണു അന്തരിച്ചു

October 31, 2026
Vatakara Varthakal
Sunday, November 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; ഉത്തരവാദി മോട്ടോര്‍ വാഹനവകുപ്പെന്ന് കുറിപ്പ്‌

by newsdesk
August 27, 2026
in കേരളം
0
Home കേരളം

മലപ്പുറം: വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് എംവിഡിയ്‌ക്കെതിരെ ഗുരുതര ആരോപണം ഫേയ്‌സ്ബുക്കില്‍ കൂടി പങ്കുവെച്ച് ആത്മഹത്യ ചെയ്തത്.
ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. വീട്ടില്‍ മരിച്ചനിലയിലാണ് ഷൗക്കത്തിനെ കണ്ടെത്തിയത്.
കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ തന്റെ ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മാസങ്ങളോളം ഉദ്യോഗസ്ഥര്‍ ദ്രോഹിച്ചുവെന്നാണ് ഷൗക്കത്തിന്റെ ആരോപണം. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി പത്തു മാസത്തോളമായി എംവിഡി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കുറിപ്പില്‍ പറയുന്നു.
വാഹനത്തിന് ഫിറ്റ്‌നസ് ലഭിക്കാതായതോടെ ഓട്ടോ നിരത്തിലിറക്കാന്‍ സാധിക്കാതെ വരികയും ഉപജീവന മാര്‍ഗം അടയുകയും ചെയ്തു. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയുമായിരുന്നുവെന്ന് ഷൗക്കത്ത് പറയുന്നു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 2501
Effective Price: ₹1,00437/_

PM E drive
subsidy Rs. 5000 /-*

Accessories offer upto ₹2750_

🔥Special Onam Benefits
▪️Zero ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

November 1, 2026
തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

November 1, 2026
എന്റെ ചെടി പദ്ധതിക്ക് വിത്തിറങ്ങി

എന്റെ ചെടി പദ്ധതിക്ക് വിത്തിറങ്ങി

November 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും
  • തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം
  • എന്റെ ചെടി പദ്ധതിക്ക് വിത്തിറങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by