പാതിരിപറ്റ: കെ കെ ശൈലജയുടെ വിജയത്തിനായി എൽ.ഡി.എഫ് പാതിരിപറ്റ മേഖല കുടുംബ സംഗമം നടത്തി. കെ പി കുഞ്ഞമ്മദ് കുട്ടി എം എൻ എ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി.യുനിറ്റ് പ്രസിഡന്റ് എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി പി എം. നേതാക്കളായ
കെ.കെ. സുരേഷ്, രാധിക ചിറയിൽ, വി. വിജിലേഷ്, ആർ.ജെ.ഡി യിലെ ഹേമ മോഹൻ, തയ്യിൽ ചന്ദ്രൻ (എൻ.സി.പി)എന്നിവർ സംസാരിച്ചു.