വടകര: വർണ തീരം ആർട്സ് ക്ലബിൻ്റെ നേതൃത്വത്തിലുള്ള വടകര വിദ്യാഭ്യാസ ജില്ലാ തല പെയിസ്റ്റിംഗ് മത്സരം എപ്രിൽ 21 ന് രാവിലെ 10 മണിക്ക് വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൽ.കെ.ജി, യു.കെ.ജി,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
എച്ച്.എസ്, എച്ച് എസ്.എസ്, യു.പി , എൽ.പി. വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9846466300