ഉമ്മത്തൂർ: വല്ലംകണ്ടത്തിൽ ലീല(60 ) അന്തരിച്ചു. ഭർത്താവ്: പൊക്കിണൻ
മക്കൾ: അജികുമാർ (പ്രസിഡൻ്റ് നിർമാണ തൊഴിലാളി കോൺഗ്രസ്സ് ചെക്യാട് മണ്ഡലം
കമ്മറ്റി), രതീഷ് കുമാർ, അനിലേഷ് (ഇരുവരും ക്വിക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഷാർജ) മരുമക്കൾ : അനില , രാഗി , വിജിന സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു , ചന്ദ്രി, പരേതരായ കുമാരൻ, ചന്ദ്രൻ.