അഴിയൂർ: അഴിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തയ്യിൽ പുത്തൻ പറമ്പത്ത് പുഷ്പ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അജിതകുമാരി, മനോജ് കുമാർ,
അനൂപ, അനില. മരുമക്കൾ: കെ.എം.ചന്ദ്രൻ മാസ്റ്റർ (ഒളവിലം) രാജീവൻ (കല്ലാമല) അനിഷ ( കണ്ണൂക്കര)സഹോദരങ്ങൾ: കമല (നാദാപുരം റോഡ്) സുശീല (അഴിയൂർ)