തൊട്ടില്‍പ്പാലം: മൊയിലോത്തറയിലെ മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ് (97) അന്തരിച്ചു. ഭാര്യ: നാരായണി അമ്മ. മക്കള്‍: ബേബി (മഹിളാ കോണ്‍ഗ്രസ് ഭാരവാഹി, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍), രാജന് (റിട്ട.അധ്യാപകന്), സുമതി ഒതയോത്ത്. മരുമക്കള്‍: ദാമോദരന്‍ കണ്ണോത്ത് (മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആയഞ്ചേരി), ഒ.പി. ഗംഗാധരന് (റിട്ട. എച്ച്എം കുന്നുമ്മല്‍ സൗത്ത് എംഎല്‍പി, കോണ്‍ഗ്രസ് സിയുസി പ്രസിഡന്റ് ഒതയോത്ത് താഴെ), ശ്രീജ (വെള്ളൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, പാര്‍വ്വതി അമ്മ, കേളുക്കുറുപ്പ്, കേളപ്പക്കുറുപ്പ്, പരേതരായ അനന്ത കുറുപ്പ്, ബാലക്കുറുപ്പ്.