അരൂര്‍: പെരുമുണ്ടച്ചേരിയിലെ മൂത്താളത്തില്‍ അമ്മത് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ കരീം (ബഹ്റൈന്‍ കെഎംസിസി പുറമേരി പഞ്ചായത്ത് സെക്രട്ടറി), എം.എ.ഗഫൂര്‍ (വൈസ് പ്രസിഡന്റ്, പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ്, ചെയര്മാന് ഗവ. കോണ്‍ട്രാക്ടേഴ്സ് കോര്‍ഡിനേഷന്‍ വടകര താലൂക്ക് കമ്മിറ്റി), ഇസ്മായില്‍, ഇബ്രാഹിം, മുനീര്‍ (മൂവരും ഖത്തര്‍). മരുമക്കള്‍: സമീറ (ചേലക്കാട്), മജീഹ (കുളങ്ങരത്ത്), റസിയ (കാക്കുനി), ഫസീല (അഹമ്മദ് മുക്ക്), സല്‍മ (കാഞ്ഞിരാട്ടുതറ). സഹോദരങ്ങള്‍: ചിരിയിണ്ടന് പറമ്പത്ത് മൂസ, പരേതനായ അമ്മത്