പയ്യോളി: കിഴൂര്‍ കോമത്ത് ക്ഷേത്രത്തിനു സമീപം പടിഞ്ഞാറയില്‍ നാരായണി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറെയില്‍ ചോയി. മക്കള്‍: നിര്‍മല ബാലന് കിഴുര്‍, റീന ജഗദീഷ് (പെരുവട്ടൂര്‍), രാമദാസന് (ഷാര്‍ജ). മരുമകള്‍: നിജി
സഹോദരങ്ങള്‍: പരേതരായ മാണിക്കം (നന്തി), ഗോവിന്ദന് (പള്ളിക്കര). സംസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 9മണിക്ക് വീട്ടുവളപ്പില്‍