വടകര: തണ്ണീര്‍പന്തല്‍ മരക്കാട്ടേരി ഓമന അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോമത്ത് ബാലക്കുറുപ്പ് (റിട്ട: അധ്യാപകന് ഓണിയന്‍ ഹൈസ്ക്കൂള് തലശ്ശേരി). മക്കള്‍: എം.ഗോപിനാഥന് (റിട്ട: എഇഒ ഇരിങ്ങാലകുട), എം. മുരളീധരന് (റിട്ട.അധ്യാപകന് ആദൃശ്ശേരി എല്‍പി. സ്കൂള്‍ തിരൂര്‍), എംശശി (സിനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്), വിനോദന്‍, പവിത്രന് (ഐടിഐ വടകര), വേണുഗോപാലന്‍ (ബിസിനസ്സ്). മരുമക്കള്‍: പ്രേമ.പി (അധ്യാപിക കോട്ട് എംയുപി സകൂള്‍ തിരൂര്‍), ദീപകുമാരി (അധ്യാപിക വെട്ടം യുപി സ്കൂള്‍ തിരൂര്‍), രൂപ (കോഴിക്കോട്), നിഷ (അമ്പലകുളങ്ങര), സുമിത (അരൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റി) സഹോദരങ്ങള്‍: മരക്കാട്ടേരി ദാമോദരന്‍ (മുന്‍ പ്രസിഡന്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി കുറ്റ്യാടി), പരേതനായ മരക്കാട്ടേരി ബാലകുറുപ്പ്. സംസ്കാരം തിങ്കള്‍ രാവിലെ 9ന് വീട്ടുവളപ്പില്‍
‘