കെ.ടി.ബസാര്‍: പരേതനായ കെ.ടി.കെ മാധവന് ആചാരിയുടെ ഭാര്യ പാണക്കുളംകുനിയില് കല്ലു (80) അന്തരിച്ചു. മക്കള്‍: പ്രമോദ് (യുഎല്‍സിസിഎസ്), ശിവന്, ഭവിത, ബീന, പരേതയായ ലക്ഷ്മിക്കുട്ടി. മരുമക്കള്‍: ദാമോദരന്‍ ചോറോട്, ഉത്തമന് കടവത്തൂര്‍, മധു വില്യാപ്പള്ളി, രജ്മ, റീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്.