ചാനിയം കടവ്: എല്‍ഡിഎഫ് തിരുവള്ളൂര്‍ സൗത്ത് മേഖലാ കണ്വെന്ഷന് ചാനിയംകടവില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ വത്സന് ഉദ്ഘാടനം ചെയ്തു. കെ കെ ബാലകൃഷ്ണന് അധ്യക്ഷനായി. ആര് ബാലറാം, അഭിജിത്ത് കോറോത്ത്, വടയക്കണ്ടി നാരായണന്, എന്‍ കെ അഖിലേഷ്, കെ കെ ശങ്കരന്, ഇ കെ പവിത്രന്, കോവുക്കല്‍ നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ കെ കെ ബാലകൃഷ്ണന് (ചെയര്മാന്), എന്‍ കെ അഖിലേഷ് (കണ്‍വീനര്‍), കെ കെ ശങ്കരന് (ഖജാന്‍ജി)