വൈക്കിലശ്ശേരി: മലോല്‍ മുക്ക് ടൗണിന് സമീപം കുരിക്കിലാട് റോഡില്‍ മലയില്‍ നാണിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. മക്കള്‍: പ്രേമി, പ്രഭാവതി. മരുമക്കള്‍: നാരായണന് (നരിക്കാട്ടേരി), നാരായണന് (കണ്ണൂക്കര). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, ഭാവ അമ്മ. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ7 മണിക്ക് വീട്ടുവളപ്പില്‍.