വടകര: യുഡിഎഫ് വടകര പാർലിമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളിരാമചന്ദ്രൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ കെ രമ എംഎൽഎ, ടി ടി. ഇസ്മായിൽ, വി.എം ചന്ദ്രൻ, കെ പ്രവീൺ
കുമാർ, പ്രമോദ് കക്കട്ടിൽ, ഐ മൂസ, കെ ബാലനാരായണൻ ഉൾപ്പെടെയുള്ളവർ സംബസിച്ചു. ലിങ്ക് റോഡിന് എതിർവശത്താണ് ഓഫീസ്.