വടകര: കൂട്ടങ്ങാരം വാരിയംവീട്ടില്‍ ശ്രീധരന് (88) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: പ്രദീപന് (എഞ്ചിനീയര്‍, ബഹ്റൈന്‍), പ്രമോദ് കുമാര്‍ (ബഹ്റൈന്‍), പ്രീത (ടീച്ചര്‍, സംസ്കൃതം ഹൈസ്കൂള്‍, വട്ടോളി). മരുമക്കള്‍: ശ്രീജ, ദുര്ഗലക്ഷ്മി, ജയചന്ദ്രന് (റിട്ടയേര്‍ഡ് അധ്യാപകന്). സഹോദരങ്ങള്‍: സരോജിനി(റിട്ടയേര്‍ഡ് ടീച്ചര്‍), പത്മിനി, സുലോചന, രാധ, പരേതയായ ഭാരതി.