ഇരിങ്ങല്‍: കോട്ടക്കല്‍ തോട്ടും മുഖത്ത് നൂര്മന്സില് ഇസ്മായില്‍ (82) അന്തരിച്ചു. കോട്ടക്കല്‍ മഹല്ല് പ്രസിഡന്റ് ഇലാഹിയ്യ മസ്ജിദ് & മദ്രസ പ്രസിഡന്റ്, മുസ്ലിം ലീഗ് കോട്ടക്കല്‍ സൗത്ത് ശാഖാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: നബീസ കുനിമ്മല്‍. മക്കള്‍: നസീറ, റസീന ബാനു, ഫൈസല്‍ (ഖത്തര്‍), സമീര്‍ (ബഹറിന്‍), സമീറ. മരുമക്കള്‍: ഹാരിസ്, ഖാദര്‍ (പാലോളിപ്പാലം), ഫിദ (വടകര), റിയാസ് (തിക്കോടി). സഹോദരങ്ങള്‍: നഫീസ, കുഞ്ഞാമു (തലശ്ശേരി).