വടകര: എൽ.ഐ.സി.യുടെ വളർച്ചയ്ക്ക് പിന്നിൽ എൽ.ഐ.സി. എജൻ്റ്മാരുടെ കഠിനാധ്വാനമാണെന്നും, എന്നാൽ അതിനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്ന യഥാർഥമാണെന്നും, കൂടുതൽ ആനുകൂല്യങ്ങൾക്ക് വേണ്ടി എജൻ്റ്മാർ ശബ്ദമുയർത്തണമെന്നും കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. വടകരയിൽ നടന്ന ആൾ
ഇന്ത്യ എൽ.ഐ.സി. എജൻ്റ്സ് ഫെഡറേഷൻ വടകര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസംഗിക്കുകയായിരുന്നു അദ്ദേഹം , ബ്രാഞ്ച് പ്രസി. കെ. സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി. കെ.പി. കരുണാകരൻ, കെ. ജയപ്രകാശൻ, വി.പി. ഗീത, പ്രബിത, സുധീർ കുളങ്ങരത്ത്, പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. അശോകൻ തൂണേരി, പി.എം.ചന്ദ്രൻ, ശ്യാമള കൃഷ്ണാർപിതം എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി അശോകൻ തുണേരി സ്വാഗതം പറഞ്ഞു.
ReplyForward
|