
അരൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെറിയരയരോത്ത് സി.ആര്‍ബാബു അടിയോടി (77)അന്തരിച്ചു. ഭാര്യ: സതീദേവിയമ്മ. മക്കള്‍: ഷൈനി (പോസ്റ്റ് ഓഫീസ് തിരുവള്ളൂര്‍), അഭിലാഷ്. മരുമക്കള്‍: ശശിധരന്‍ നെല്ലോളി, ദിവ്യദാസ്. സഹോദരങ്ങള്‍: പത്മനാഭന്‍
അടിയോടി, ബാലകൃഷ്ണന്‍ അടിയോടി, പത്മാവതിയമ്മ, ശ്രീധരന്‍ അടിയോടി, ശശി അടിയോടി, പരേതരായ സി.ആര്‍ രാഘവന്‍ അടിയോടി (റിട്ട. തഹസില്‍ദാര്‍ റവന്യൂ വകുപ്പ്), ഭാസ്‌കരന്‍ അടിയോടി, രാജന്‍ അടിയോടി, രവി അടിയോടി.















