എടച്ചേരി: തലായി തയ്യില്‍ സരോജിനി (60) അന്തരിച്ചു. ഭര്‍ത്താവ്: രമേശന്. മക്കള്‍: സരിഗ, അശ്വതി. മരുമകന്: സുനില്‍ കോടഞ്ചേരി. സഹോദരങ്ങള്‍: ഗൗരി, ശോഭ (സിപിഎം മലയാംവെള്ളി ബ്രാഞ്ച് സെക്രട്ടറി), മനോജന്. സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍