കക്കട്ടില്‍: വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് വോട്ട് അഭ്യര്‍ഥിച്ച് കക്കട്ടില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി. അജിത നടേമ്മല്‍, വി.വി.പ്രഭാകരന്, എം.കെ.സുനീഷ്, സുധീര്‍ കക്കട്ടില്‍, ജൂലിയസ് നികിതാസ്, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.