വടകര: ചോറോട് കുരിക്കിലാട് ഒതയോത്ത് പുനിപുത്തൂര് സുകുമാരന്‍ (65) അന്തരിച്ചു. പാനൂര്‍ പുത്തൂര്‍ ഒതയോത്ത് നാണു കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ: ഷീബ പുത്തോളി (വളയം). മക്കള്‍: വൈശാഖ് (പോര്‍ച്ചുഗല്‍), ഐശ്വര്യ. മരുമക്കള്‍: വിപിന്‍ പെരുന്താറ്റില്‍ (മുംബൈ), അശ്വതി കൊണ്ടക്കാട്ടില്‍ (പിഷാരികാവ് മൂടാടി). സഹോദരങ്ങള്‍: പരേതനായ രാജു പുത്തൂര്‍, ഭാസ്കരന് പാനൂര്‍, ചന്ദ്രി പുത്തൂര്‍. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കുരിക്കിലാട്ടെ വീട്ടുവളപ്പില്‍.