കൈനാട്ടി: കളരിക്കണ്ടിയിൽ ശ്രീരാഗത്തിൽ വി കെ സുരേഷ് ബാബു (65) അന്തരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമായിരുന്ന പരേതനായ യു കുഞ്ഞിരാമൻ്റെയും പരേതയായ പാറു ടീച്ചറുടെയും മകനാണ്.സിപിഐ എം മീത്തലങ്ങാടി ബ്രാഞ്ച് അംഗമാണ്. വടകര ശ്രീ ചിത്തിര ബാങ്കേഴ്സ് ഉടമയാണ്. ഭാര്യാ :ശ്രീലിന (റിട്ട.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-g.jpeg?resize=500%2C500&ssl=1)
അധ്യാപിക വെളളികുളങ്ങര എൽ പി സ്കൂൾ) മക്കൾ: വിദ്യ, ധന്യ. മരുമക്കൾ: അരൂഷ്, അരുണജ് (ബംഗ്ളുര് ) സഹോദരങ്ങൾ: വി കെ ഉഷ (റിട്ട. അധ്യാപിക വള്ളിക്കാട് വരിശ്യകുനി യുപി സ്കൂൾ) കെ കെ സന്തോഷ് (റിട്ട: അധ്യാപകൻ മടപ്പളളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ)