മണിയൂര്‍: ആദ്യകാല സോഷ്യലിസ്റ്റ് പരേതനായ എളമ്പിലാട് ടി.ടി.മൂസയുടെ ഭാര്യ കുഞ്ഞായിശ (90) അന്തരിച്ചു. മക്കള്‍: സുഹറ, നബീസ, ടി.ടി. മൊയ്തു (ആര്‍ജെഡി കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ്, മണിയൂര്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്). മരുമക്കള്‍: കുഞ്ഞാലി എളമ്പിലാട്, ഇ.പി. മൂസ കുറുന്തോടി, ഫാത്തിമ, പരേതനായ അമ്മിണിക്കണ്ടി മൂസ മന്തരത്തൂര്‍. സഹോദരങ്ങള്‍: അന്ത്രു, കുഞ്ഞബ്ദുള്ള, കുഞ്ഞാമി, മറിയം, കദീജ, സുലേഖ, പരേതനായ പുത്തന്‍പുരയില്‍ മൊയ്തുഹാജി. സംസ്കാരം എളമ്പിലാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.