<img class="size-full wp-image-26024 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-ayan.jpg" alt="" width="443" height="444" /> <strong>ആയഞ്ചേരി:</strong> ചേറ്റുകെട്ടി ചെറുവള്ളി കുഞ്ഞിരാമന്‍ (70) അന്തരിച്ചു. സിപിഎം കുറ്റ്യാടി പൊയില്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാരദ. അച്ഛന്‍: പരേതനായ കേളന്‍. അമ്മ: പരേതയായ മാണിക്കം. സഹോദരങ്ങള്‍: കൃഷ്ണന്‍ (ആയഞ്ചേരി ഹോട്ടല്‍), നാണു, ബാലന്‍, ലീല, രാജന്‍. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />