കുറ്റ്യാടി: ഊരത്തെ കണ്ണങ്കണ്ടി കുഞ്ഞബ്ദുല്ല (71) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഡോ: ഫായിസ് (എഫ്ജെ ദന്തല്‍ ക്ലിനിക്ക് കടിയങ്ങാട് പാലം), ഫമിയ. മരുമക്കള്‍: റഷീദ് പേരാമ്പ്ര (കൂത്താളി സര്‍വ്വീസ് സഹകരണ ബാങ്ക്), ഡോ.ജുമാന (ആയഞ്ചേരി). സഹോദരങ്ങള്‍: ജമീല, കുഞ്ഞാമി, സാറ, സുബൈദ, റാബിയ, മുഹമ്മദ്, പരേതനായ അശ്റഫ്.