സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ 26 -ാംതീയതി അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ മണ്ഡലങ്ങളിലും അഭിമാന പോരാട്ടമാണ്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm-1.jpeg?resize=567%2C533&ssl=1)
വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും 20 മണ്ഡലങ്ങളും സിപിഐക്ക് ഒരുപോലെ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.