വടകര: പുത്തൂർ ചെറുശ്ശേരി റോഡ് കോറോത്ത് ശ്രീജിത്ത് (45) (കെ എസ് ഇ ബി അരിക്കുളം ഡിവിഷൻ) സിപിഐഎം വല കെട്ടിൽ ബ്രാഞ്ച് അംഗം ) അന്തരിച്ചു. അച്ഛൻ: പരേതനായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
ബാലൻ. അമ്മ: രാധ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ. സഹോദരി ഭർത്താവ്:പ്രജീഷ് ( കുട്ടങ്ങാരം )
You cannot copy content of this page