മുക്കാളി: ആവിക്കര തെക്കയില്‍ കല്യാണി (പാച്ചാലിന്റവിട-90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: സുരേന്ദ്രന്, സുകുമാരന്‍, ചന്ദ്രി, അജിത, സുനില്‍കുമാര്‍. മരുമക്കള്‍: ഭാസ്കരന്, പ്രകാശന്, ചന്ദ്രി, ശ്രീജ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, പരേതയായ ചീരു, ഒണക്കന്‍, കൃഷ്ണന്.