കല്ലേരി: അരൂറ ഇബ്രാഹിം ഹാജിയുടെ സ്മരണയ്ക്കായാണ് മക്കൾ ദയ മെഡി കെയറിന്, ഹോസ്പിറ്റൽ ബെഡ്, വീൽ ചെയർ, വോക്കർ എന്നിവ നൽകിയത്. ചടങ്ങ് എ പി ബാബു
ഉദ്ഘാടനം ചെയ്തു. റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു. പൊയിൽ കുഞ്ഞമ്മദ് ഉപകരണങ്ങൾ സ്വീകരിച്ചു. ഉറുമാണ്ടി അബ്ദുള്ള, സി സി അഷ്റഫ് അസീസ് അരൂറ, വി ബാലൻ എന്നിവർ സംസാരിച്ചു.