വട്ടോളി: അധ്യാപകന്, കോണ്‍ഗ്രസ് പ്രവര്ത്തകന്, സാംസ്കാരിക പ്രവര്ത്തകന് എന്നീ രംഗങ്ങളില്‍ നിറഞ്ഞുനിന്ന പി.കെ.ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് വട്ടോളിയിലെ സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അനുസ്മരണം നടന്നു. ബ്ലോക്ക് കോണ്‍ ട്രഷറര്‍ ഇ.ആനന്ദന്, മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി.രാഹുല്‍, കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റുമാരായ എന്‍.പി.ജിതേഷ്, കെ.അജിന്, മണ്ഡലം ഭാരവാഹികളായ വി.പി.പുരുഷു, കെ.പി.കരുണന്, പി.പി.മോഹനന്, പി.പി.ജിതേഷ്, ടി.വി.ദിലീപ്, കെ.പി.സുരേഷ്, വി.പി.ലിനീഷ്, എ.കുമാരന്, കെ.ബാബുരാജന് എന്നിവര്‍ സംബന്ധിച്ചു